Sale!
, , , ,

Pranayathinte Rajakumari

Original price was: 37.60$.Current price is: 33.84$.

പ്രണയത്തിന്റെ
രാജകുമാരി
സ്‌ത്രൈണത പ്രണയം രതി

മെര്‍ലി വെയ്‌സ്‌ബോഡ്
വിവര്‍ത്തനം : എം.ജി സുരേഷ്

കമലാദാസ് പറയുന്നു ‘ ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു വഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ് ‘ ജീവിതത്തെ സ്‌നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തില്‍ തന്നെ അപൂര്‍വ്വമാണ്. ‘പ്രണയത്തിന്റെ രാജകുമാരി ‘, നമ്മളിന്നുവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്‌നേഹമായിരുന്നു അവരുടെ മതം. സ്‌നേഹിക്കുക എന്നത് അവര്‍ ഒരു മഹാസംഭവമാക്കിത്തീര്‍ത്തു. സ്‌ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്കിയ നിര്‍വചനങ്ങളാണ് ഈ പുസ്തകം. മലയാളിയുടെ പൊതു ബോധത്തെ മാറ്റി മറക്കുന്ന കൃതി.

Out of stock

Guaranteed Safe Checkout
Author: Merrily Weisbord

Translation: MG Suresh

 

Publishers

Writers

, , ,

Shopping Cart
Scroll to Top