Author: Prof. MK Sanu
Original price was: 16.00$.14.40$Current price is: 14.40$.
പ്രരോദനം
വിവിധ ഭാവങ്ങളുടെ സംവാദവേദി
എം.കെ സാനു
ജീവിതം പഠിക്കുകയെന്നാല്‍ ജീവിതമൂല്യങ്ങള്‍ പൊലിച്ചുലാവുന്ന ഒരന്തരീക്ഷത്തില്‍ ജീവിക്കുക എന്നുകൂടിയാണ് അര്‍ത്ഥം. ഈ പാകവിജ്ഞാനത്തിന്റെ ഫലശ്രുതിയാണ് ഈ ‘പ്രരോദന’പഠനം. – എം. തോമസ് മാത്യു
ആശാന്‍കവിതയുടെ അന്തര്‍മണ്ഡലത്തിലേക്ക് നിരന്തരം യാത്രചെയ്ത കാവ്യകലാമര്‍മ്മജ്ഞനായ എം.കെ. സാനു രചിച്ച പഠനം.
Author: Prof. MK Sanu
| Publishers | |
|---|---|
| Writers |
Prarodanam Vividha Bhavangalude Samvadavedi