Author: GR Indugopan
PRETHAVETTAKKARAN
25.60$ Original price was: 25.60$.23.04$Current price is: 23.04$.
പ്രേതവേട്ടക്കാരന്‍
ജി.ആര്‍ ഇന്ദുഗോപന്‍
പ്രേതങ്ങളെ തേടിയുള്ള യാത്രകള്‍ അതിന്ദ്രീയാനുഭവങ്ങള്‍ ഭീതിയുടെ കഥകള്‍
പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആര്‍. ഇന്ദുഗോപന്‍ നടത്തിയ സാഹസികയാത്രകളുടെ ത്രസിപ്പിക്കുന്ന അനുഭവാഖ്യാനം. മാര്‍ത്താണ്ഡവര്‍മ നശിപ്പിച്ച എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്മുറക്കാര്‍ രണ്ടര നൂറ്റാണ്ടിനു ശേഷം, പുതിയ കാലത്തില്‍നിന്ന് അതീതശക്തികളുടെ സഹായത്തോടെ നടത്തുന്ന പ്രതികാരത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവകഥ. ഒപ്പം, പ്രേതവേട്ടക്കാരന്‍, പന്ത്രണ്ടാമത്തെ രാത്രി കഴിയുന്നില്ല, ഒറ്റക്കാലുള്ള പ്രേതം, ഓഗസ്മിലെ ?കൈ… തുടങ്ങി ഇരുട്ടും ഭയവും ഇഴപാകുന്ന പതിനഞ്ചു കഥകള്‍. ജി. ആര്‍. ഇന്ദുഗോപന്റെ അനുഭവങ്ങളും കഥകളും ചേര്‍ന്ന അപൂര്‍വ പുസ്തകം.
Related products
-
Stories
Ente Gramakadhakal – Unnikrishnan Puthoor
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart -
Sale!
Out of stock
StoriesORAZHINJATTAKARANTAE ATHMAGHADANGAL
8.80$Original price was: 8.80$.7.92$Current price is: 7.92$. Read more -
Stories
PAPIKALUDE PATTANAM
9.60$Original price was: 9.60$.8.64$Current price is: 8.64$. Add to cart -
Stories
Ente Gramakathakal – P Surendran
10.80$Original price was: 10.80$.9.68$Current price is: 9.68$. Add to cart -
Sale!
Out of stock
StoriesVISWOTHARAKADHAKAL
10.40$Original price was: 10.40$.9.36$Current price is: 9.36$. Read more





