Author: KPF Khan
Quran Sopanam
Original price was: 29.50$.26.50$Current price is: 26.50$.
ഖുര്ആന് സോപാനം
കെ.പി.എഫ് ഖാന്
ഖുർആൻ ലളിതമായി വ്യാകരണ നിയമങ്ങളിലൂടെ പഠനവിധേയമാക്കുവാൻ ഈ കൃതി ഉപകരിക്കും. ഖുർആൻ വായിക്കാൻ പഠിച്ചവരെ മുന്നിൽകണ്ടികൊണ്ടാണ് ഇതിൻറെ രചന. വ്യാകരണ അനിയമങ്ങളാണെന്ന് തോന്നാത്ത വിധത്തിലുള്ള ഘടനാ അവതരണങ്ങൾ ഒരു മുർഷിദിൻറെ ആവശ്യമില്ലാതെ തന്നെ മനസ്സിലാക്കാൻ സാധിക്കും. ഖുർആനിൻറെ ഘടനയെ ആധാരമാക്കിയാണ് അറബിയിലെ വ്യാകരണനിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടത്. നിരക്ഷരരായ അറബികൾക്കുപോലും ആശയസമ്പുഷ്ടമായ ഈരടികൾ രചിക്കുവാൻ മാത്രം ലളിതമാണ് അറബിയുടെ ഭാഷാഘടന. അത് ഇന്നും അങ്ങനെതന്നെ തുടരുന്നു. ഖുർആൻ പരിഭാഷ ഖുർആനിന് പകരമാവില്ല. അറബിയിലെ ആശയം വിർത്തനമെന്ന മാധ്യമമില്ലാതെ, ഭാഷാപഠനത്തിലൂടെ ഉള്ളിലെത്തിയാലേ ആസ്വാദകരമാവുകയുള്ളു. അല്ലാഹു സുഗമമാക്കിയിട്ടുള്ള ഖുർആനിൻറെ ഗ്രഹണത്തിനുള്ള ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം.