Author: Jithin Udayakumar
Sale!
Stories
Rakthasakshikkunnu
16.00$ Original price was: 16.00$.14.40$Current price is: 14.40$.
രക്തസാക്ഷിക്കുന്ന്
ജിതിന് ഉദയകുമാര്‍
മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന് കഥകളെ കരതലത്തിലാക്കുന്നത്. അല്ല, കൈയിലൊതുക്കാതെ നിര്ബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ് ജിതിന്റെ കഥകള്‍. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്. എഴുത്തുകാരന് പുതിയതാണെങ്കിലും എഴുത്തിലും ആവിഷ്കാരത്തിലും ഘടനയിലും ഈ കഥകള്‍ ഇന്നിന് അന്യമായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തിലെ കഴിഞ്ഞ സുവര്‍ണ്ണകാലത്തിന്റെ ചൂടും ചൂരുമേറ്റവയാണ്.
Category: Stories
Related products
-
Stories
ECHUMUKUTTIYUDE KADHAKAL
25.60$Original price was: 25.60$.23.04$Current price is: 23.04$. Add to cart -
Sale!
Out of stock
StoriesVISWOTHARAKADHAKAL
10.40$Original price was: 10.40$.9.36$Current price is: 9.36$. Read more -
Stories
NEURONINTE CHIRI
13.60$Original price was: 13.60$.12.24$Current price is: 12.24$. Add to cart






