Sale!

Rananeethi

Original price was: ₹ 140.00.Current price is: ₹ 126.00.

രണനീതി

രവി നായർ

ഏകാന്തതയുടെതുരുത്തുകളിൽ നിന്നും കൂട്ടായ്മയുടെ തീരത്തേക്കു വഴി കാട്ടാനുള്ളവയാണു പ്രത്യയ ശാസ്ത്ര ങ്ങളെല്ലാംഎന്നാൽ പലപ്പോഴും അവ മനുഷ്യനെ ഏകാധിപത്യത്തിന്റെ ആൽക്കട്രാസ് ദ്വീപിലെത്തി ക്കുകയാണെന്ന യാഥാർഥ്യം തുറന്നു കാട്ടുകയാണുരണനീതിയെന്നനോവൽആദിയും ആമിയുംഅനന്തൻ നമ്പ്യാരും കുഞ്ഞിമൊയ്തീനുമൊക്കെ നമുക്കു ചുറ്റുമുള്ള പരിചിത മുഖങ്ങളാണ്അവരുടെ മോഹങ്ങളും സ്വപ്ന ങ്ങളും വേദനകളുമൊക്കെ നാം എപ്പോഴെങ്കിലുമൊക്കെ പങ്കിട്ടിട്ടുള്ള അനുഭവങ്ങളുമായിരിക്കണംരണനീതി പ്രത്യേകിച്ച്ആരുടേയും കഥയല്ലഎന്നാൽ എല്ലാവരു ടേതുമാണുതാനും.

- +
Category:
Guaranteed Safe Checkout
Shopping Cart
RananeethiRananeethi
Original price was: ₹ 140.00.Current price is: ₹ 126.00.
- +
Scroll to Top