Sale!
, , ,

Rasool Quiz

Original price was: 8.75$.Current price is: 7.90$.

റസൂല്‍
ക്വിസ്

കെ.പി യൂസുഫ്

മുഹമ്മദ് നബിയെ പോലെ അത്രയധികം ജീവചരിത്രം എഴുതപ്പെട്ട മറ്റൊരു ചരിത്ര പുരുഷന്‍ ലോകത്ത് വേറെ ഉണ്ടാകില്ല. ലോക ഭാഷകളിലും പ്രാദേശിക ഭാഷ കളിലുമെല്ലാം നിരവധി നബി ചരിത്ര കൃതികളുണ്ട്. പ്രവാചക ജീവിതത്തിലെ പ്രധാന സംഭവങ്ങളും മുഹൂര്‍ത്തങ്ങളും ചോദ്യോത്തര രൂപത്തില്‍ അവതരിപ്പിക്കുന്ന ലഘു ഗ്രന്ഥമാണിത്. പാഠ്യേതര വിഷയ ങ്ങളില്‍ കൂടി കുട്ടികളുടെ മികവ് ഉറപ്പ് വരുത്താനായി സ്‌കൂളുകളും വിവിധ സാമൂഹിക എജന്‍സികളും നടത്തുന്ന പരിപാടികളില്‍ ക്വിസ് ഒരു പ്രധാന ഇനമായതിനാല്‍ ഈ കൃതി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഒപ്പം സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവാചക ജീവിതം ഗ്രഹിക്കാനും.

- +
Guaranteed Safe Checkout

Author: KP Yusuf

Publishers

Writers

Shopping Cart
Rasool QuizRasool Quiz
Original price was: 8.75$.Current price is: 7.90$.
- +
Scroll to Top