Shopping cart

Rebalukal

Category:

110.00

Buy Now

അച്ചടക്കച്ചിൻന്റെ ക്ലാസ്മുറികളിൽനിന്ന് ഇറങ്ങിനടക്കുന്നവർ പിന്നീട് ആ ക്ലാസ്‌മുറിയെയും വിദ്യാർത്ഥി സമൂഹത്തെയും തങ്ങളുടെ വഴിനടത്താൻ പ്രാപ്തരാകുന്നു എന്നതാണ് റിബലുകളുടെ ചരിത്രം.സമൂഹത്തിന്റെ അന്തസത്ത ഉയർന്നത് ചോദ്യം ചോദിക്കാൻ ശീലിച്ച റിബലുകളുടെ കൂട്ടം തെറ്റിമേയലുകളിൽ നിന്നാണെന്ന് ഈ പുസ്തകം ഓർമിപ്പിക്കുന്നു .മലാലയ് ജോയ , അബ്ദുൽ വഹദ് അൽ മൗലവി, മുംതാസ് അലി , ജോസഫ് പുലിക്കുന്നേൽ അസ്‌റ നെമേനി , തസ്ലിമ നസ്രിൻ എന്നിവരുടെ ക്ഷുഭിത വർത്തമാനങ്ങൾക്ക് കാതോർക്കുക . സത്യം പറയുന്നവരെ മുറിവേൽപ്പിക്കുന്ന ഒരു സമൂഹത്തിന്റെ ചരിത്രം അവർ നമ്മെ അനുഭവിപ്പിക്കുന്നു.മലീമസമായ സമകാല രഷ്ട്രീയ സാംസ്‌കാരിക അവസ്ഥകളിൽ മൂടിപ്പുതച്ചുറങ്ങാൻ ആഗ്രഹിക്കാത്ത ആജ്ഞാനിഷേധികളുടെ വേറിട്ട സ്വരം ഉദ്ഘോഷിക്കുന്ന മലയാളത്തിന്റെ പ്രഥമ പുസ്തകം

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Rebalukal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.