Sale!

RITHUBHEDANGALILE MRIDUMARMMARANGAL

Original price was: 36.00$.Current price is: 32.40$.

ഋതുഭേദങ്ങളിലെ
മൃദുമര്‍മ്മരങ്ങള്‍

അമര്‍നാഥ് എളയാവൂര്

ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നു ലഭിച്ച അനുഭവങ്ങളുടെ ഒത്തുചേരല്‍ ഋതുഭേദങ്ങളിലെ മൃദുമര്‍മ്മരങ്ങള്‍

മനുഷ്യരാശിയുടെ എല്ലാ കോണുകളിലൂടെയും യാത്രചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ചരിത്രം, സാഹിത്യം, യാത്രാനുഭവം, തത്ത്വചിന്ത, വിദ്യാഭ്യാസം തുടങ്ങി ചിന്തകളെ തൊട്ടുണര്‍ത്തുന്ന അനുഭവങ്ങളില്‍നിന്ന് ഉടലെടുത്ത അറിവുകളുടെ ശേഖരം. ചില നിമിഷങ്ങളില്‍ ഈ അനുഭവങ്ങള്‍ നമ്മുടേതുംകൂടിയല്ലേ എന്ന് തോന്നാം.

- +
Category:
Guaranteed Safe Checkout
Shopping Cart
RITHUBHEDANGALILE MRIDUMARMMARANGALRITHUBHEDANGALILE MRIDUMARMMARANGAL
Original price was: 36.00$.Current price is: 32.40$.
- +
Scroll to Top