Shopping cart

Sale!

RUMIYUDE 101 PRANAYAGEETHANGAL

റൂമിയുടെ
101 പ്രണയ
ഗീതങ്ങള്‍

എം.പി സലില

കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകിനിറയുന്ന കത്തുന്ന
പ്രണയമാണ് മിക്കവിത. നൂറ്റാണ്ടുകള്‍ അതിനുമുന്നില്‍ തൊഴുകൈകളോടെ
തലകുനിച്ചു നില്‍ക്കുന്നു. നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ
വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വരനിലും
ലയിക്കുന്നു. നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഓരോ അണുവിനോടും
ഹൃദയം കൊണ്ട് ചേര്‍ന്ന് നില്ക്കാന്‍ റൂമി നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിന്
ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി
വിശ്വസാഹിത്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന റുമിക്കവിതകള്‍ക്ക് വ്യത്യസ്ത
സുന്ദരമായ ഒരു പുത്തന്‍ പരിഭാഷ.

 

155.00

Buy Now

Author: Jalaluddin Rumi
Shipping: Free

 

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “RUMIYUDE 101 PRANAYAGEETHANGAL”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.