Author: SP Namboothiri
Shipping: Free
Shipping: Free
Original price was: 5.25$.4.75$Current price is: 4.75$.
സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും അവയെക്കുറിച്ചുള്ള വിലയിരുത്തലുകളും സംഗ്രഹപരിഭാഷയും ചേർന്ന് ശബരിമല എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഗ്രന്ഥരചനയിലും കേസിലെ ഗ്രന്ഥകാരന്റെ പങ്കാളിത്തത്തിലും സത്യവാങ് മൂലത്തിലുന്നയിച്ച വാദഗതികളിലും ശ്രീ. എസ്.പി യെന്ന പ്രതിഭാശാലി പുലർത്തിയ ആദര്ശധീരതയോട് മലയാളി എന്നാളും കടപ്പെട്ടിരിക്കും. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതിവിധി സാർവദേശീയ നിയമവേദികളിൽ ശ്രെദ്ദിക്കപ്പെടുമെന്നതിൽ സംശയമില്ല – ഒരു നവോധാനരേഖയെന്ന നിലയ്ക്കുതന്നെ. – അഡ്വക്കേറ്റ് വിൽസ് മാത്യൂസ്