Publishers | |
---|---|
Writers |
Sale!
KODIYERI BALAKRISHNAN, Politics
SABHAPRAVESAM- KODIYERYUDE AADHYA NIYAMASABHA
Original price was: 7.50$.6.75$Current price is: 6.75$.
സഭാപ്രവേശം
കോടിയേരിയുടെ
ആദ്യ നിയമസഭ
നിയമസഭ ജനസേവനത്തിനുള്ള ഒരു മികച്ച സാദ്ധ്യതയാണ്. ഇത് ഒരു സമര രൂപം കൂടെയാണ്. ജനകീയാധികാരം രൂപപ്പെടുന്നതും പങ്കുവയ്ക്കപ്പെടുന്നതും ഇവിടെയാണ്. ഈ വേദിയിലെ സാമാജികരുടെ പ്രകടനങ്ങള്‍ ഭാവി നേതൃത്വ രൂപീകരണത്തിന്റെ സൂചനയാണ് നിയമസഭാ പ്രസംഗങ്ങള്‍ ഭാവി സാമാജികര്‍ക്ക് ഒരു നിഘണ്ടുകൂടിയായിരിക്കും. തയ്യാറാക്കിയത് കെ വി മധു