Aothur:
Original price was: 2.00$.1.75$Current price is: 1.75$.
സംസമീയം
ഉണ്ണീനാണു നായര്‍
അബ്രഹാം പ്രവാചകന്റെ രണ്ടാം ഭാര്യ ഹാജറിയനെയും മകൻ ഇസ്മായേലിനെയും ദൈവകൽപന പ്രകാരം മക്കയോടടുത്ത മരുഭൂമിയിൽ ഉപേക്ഷിച്ചു പോകുകയും ഇസ്മായേലിൻ്റെ ദാഹം തീർക്കാൻ വെള്ളമന്വേഷിച്ചോടി നടന്ന ഹാജർ ഒടുവിൽ ദിവ്യാത്ഭുതം പോലെ കണ്ടെത്തുകയും ചെയ്ത അതി വിശുദ്ധമായ ഉറവയാണ് സംസം. അതിന്റെ ഹൃദ്യവും വിശദവുമായ വർണനയാണ് ഉണ്ണിനാണു നായരുടെ ഈ ഖണ്ഡകാവ്യം.