Editor: Kunhikkannan Vanimel
Sale!
Biography, KJ Yesudas, Memories, Singer, Singers, Songs, Study, Yesudas
Sangeethame Jeevitham – Padmasree Dr. KJ Yesudas
Original price was: 30.40$.27.36$Current price is: 27.36$.
സംഗീതമേ ജീവിതം
പത്മശ്രീ. ഡോ. കെ.ജെ. യേശുദാസ്
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
പത്മശ്രീ. ഡോ. കെ. ജെ. യേശുദാസിനെപ്പറ്റി മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനഗ്രന്ഥം. ദാസേട്ടന്റെ സംഗീത ജീവിതത്തെപ്പറ്റി സിനിമ, സംഗീതം, സാഹിത്യം സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രശസ്തരുടെ പഠനം, നിരീക്ഷണം, അനുഭവം, അഭിമുഖം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ എഴുപത്തിയാറ് ലേഖനങ്ങള്‍. യേശുദാസ് എന്ന ഗായകനെ, സംഗീതജ്ഞനെ അടുത്തറിയാനും പഠനത്തിനും സഹായകമാകുന്ന റഫറന്‍സ് കൃതി.
| Publishers | |
|---|---|
| Writers |





