BOOK: SANGH PARIVAR CHARITHRAM, DARSANAM, NAYANGAL
AUTHOR: VINCENT KUNDUKULAM
CATEGORY: HISTORY
ISBN: 9788194113416
PUBLISHING DATE: JUNE/2019
EDITION: 1
NUMBER OF PAGES: 240
PRICE: 250
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: MYTHRI BOOKS
Original price was: 12.50$.11.25$Current price is: 11.25$.
വിൻസെന്റ് കുണ്ടുകുളവും സുഹൃത്തുക്കളും
ഹിന്ദുത്വത്തിന്റെ ഭിന്നവശങ്ങൾ വിശകലനം ചെയ്ത്
എഴുതിയ ‘സംഘപരിവാർ : ചരിത്രം ദർശനം നയങ്ങൾ’
എന്ന ലേഖനങ്ങളുടെ സമുച്ചയം ഇന്നത്തെ
ചരിത്രസന്ധിയിൽ ഒരു കൈചൂണ്ടിപ്പലകയാണ്.
അയുക്തികൾക്കും അശാസ്ത്രീയതകൾക്കും എതിരായ
ചെറുത്തുനില്പാണ് ഈ പുസ്തകം. സ്വാതന്ത്ര്യവും
തുല്യതയും നീതിയും പുലരുന്ന ജനാധിപത്യത്തിലേയ്ക്ക്
മുന്നേറുന്ന നമുക്ക് നല്ലൊരു താക്കീതാവാൻ പ്രാപ്തിയുള്ള
ഈ പുസ്തകം ധാരാളമായി ചർച്ചചെയ്യപ്പെടുമെന്ന്
ഞാൻ പ്രതീക്ഷിക്കുന്നു.
BOOK: SANGH PARIVAR CHARITHRAM, DARSANAM, NAYANGAL
AUTHOR: VINCENT KUNDUKULAM
CATEGORY: HISTORY
ISBN: 9788194113416
PUBLISHING DATE: JUNE/2019
EDITION: 1
NUMBER OF PAGES: 240
PRICE: 250
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: MYTHRI BOOKS
| Publishers |
|---|
SANGH PARIVAR CHARITHRAM, DARSANAM, NAYANGAL