Sale!
,

Sathyaneshikal

Original price was: 10.40$.Current price is: 9.36$.

സത്യാന്വേഷികള്‍

ജോസുകുട്ടി

ജോസുകുട്ടിയുടെ ‘സ്ത്യാന്വേഷികള്‍’ വായിച്ചപ്പോള്‍ അത് ഈ എഴുത്തുകാരന്റെ ‘മാസ്റ്റര്‍പീസ്’ ആകും എന്നാണ് കരുതിയത്. ഇനി അതിനപ്പുറമൊരു എഴുത്ത് ഈ കഥാകാരനില്‍ നിന്നും ഉണ്ടാകില്ല എന്ന് കരുതിയ എന്നെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച രചനകളായിരുന്നു ‘നായകള്‍’, ‘വിശുദ്ധന്‍’, ‘വിളംബരം’, ‘പട്ടാഭിഷേകം’, ‘കാഴ്ചകള്‍’, എന്നിവ. ഒരു നവാഗത എഴുത്തുകാരന്റെത് എന്ന് തോന്നല്‍ ഉണ്ടാക്കാത്ത മൂര്‍ച്ചയേറിയതും ഇരുത്തം വന്നതുമായ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കഥാസമാഹാരമാണ് ‘സത്യാന്വേഷികള്‍’. – അവതാരികയില്‍ നാറാണത്ത്‌

- +
Categories: ,
Guaranteed Safe Checkout
Shopping Cart
SathyaneshikalSathyaneshikal
Original price was: 10.40$.Current price is: 9.36$.
- +
Scroll to Top