Sale!

Screenshot

Original price was: 12.00$.Current price is: 10.80$.

സ്‌ക്രീന്‍ ഷോട്ട്

ഹക്കീം ചോലയില്‍

ഭാവനയുടെ വാതിലുകള്‍ തുറക്കപ്പെടുമ്പോള്‍ മുന്നിലുള്ള യാഥാര്‍ത്ഥ്യം പോലും മിഥ്യയായി പരിണമിക്കുന്നു.ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാനെത്തുന്ന എഴുത്തുകാരന് മുന്നില്‍ പ്രത്യക്ഷയായ യുവതി ഭാവനയോ അതോ മിഥ്യയോ? നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവല്‍ മനുഷ്യരുടെ മാനസ്സിലെ അതിസങ്കീര്‍ണ്ണമായ നിമിഷങ്ങളെ ഹൃദയാവര്‍ജ്ജകമായി ചിത്രീകരിക്കുന്നു

- +
Category:
Guaranteed Safe Checkout
Shopping Cart
ScreenshotScreenshot
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top