Sale!

Shikshikkappetta Dalit Magistrate Niyamasabhayil

Original price was: 28.80$.Current price is: 25.92$.

ശിക്ഷിക്കപ്പെട്ട
ദലിത് മജിസ്‍‍ട്രേറ്റ്
നിയമസഭയിൽ

അഡ്വ. ടി എ പരമൻ എംഎൽഎയുടെ പോരാട്ടജീവിതം, നിയമസഭാപ്രസംഗങ്ങൾ

സമാഹരണം, എഡിറ്റിങ് ഭുവനേശ്വരി വല്ലാർപാടം

അയ്യങ്കാളിക്കുശേഷം കേരളം കണ്ട ധീരനായ ദലിത് പോരാളി

പഴയ കൊച്ചി രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ആദ്യ ദലിതരിൽ ഒരാൾ.അഡ്വ. ടി എ പരമൻ .ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മജിസ്ട്രേറ്റ്. പിന്നീട് നിയമസഭയിലെത്തി അധസ്ഥിതരുടെ ശബ്ദമായി. അദ്ദേഹത്തിന്റെ കഠിന സഹനങ്ങളും നിയമസഭ.യിൽ നടത്തിയ എതിരില്ലാത്ത പോരാട്ടങ്ങളും രേഖപ്പെടുത്തുന്ന പുസ്തകം..

- +
Category:
Guaranteed Safe Checkout

You may also like…

Shopping Cart
Shikshikkappetta Dalit Magistrate NiyamasabhayilShikshikkappetta Dalit Magistrate Niyamasabhayil
Original price was: 28.80$.Current price is: 25.92$.
- +
Scroll to Top