Sale!

SIRAJUNNISA

Original price was: 6.00$.Current price is: 5.40$.

സിറാജുന്നിസ

ടി.ഡി രാമകൃഷ്ണന്‍

1991-ൽ പാലക്കാട് പുതുപ്പള്ളി തെരുവിൽവച്ച്പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ്പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. അതിനുശേഷം 25 വർഷം പിന്നിടുമ്പോൾ അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായി ഇരിക്കേണ്ടതരത്തിലേക്ക് കാലം മാറുകയും ചെയ്തിരിക്കുന്നു. സിറാജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാർത്ഥ്യങ്ങളുടെ അങ്കലാപ്പിൽനിന്നാണ്. 1991-ൽ കൊല്ലെ പ്പട്ടില്ലായിരുന്നു എങ്കിൽ ആ മുസ്‌ലിം പെൺകുട്ടിയുടെ ജീവിതം ഇന്ത്യാമഹാരാജ്യത്തിൽ എങ്ങനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ് ഈ കഥ. സിറാജുന്നിസയോടൊപ്പം സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കു കയും ചെയ്യുന്ന ചില യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടുന്ന ആറു കഥകളും.
Category:
Guaranteed Safe Checkout

Author: TD Ramakrishnan

Publishers

Writers

Shopping Cart
SIRAJUNNISA
Original price was: 6.00$.Current price is: 5.40$.
Scroll to Top