Sale!

Smasanangalude Notupusthakam

Original price was: 10.25$.Current price is: 9.20$.

സംഗീതവും സൗന്ദര്യവും ഒരു ലയമായി പ്രകൃതി ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യരുടെ ജീവിതം എന്തുകൊണ്ട് നാശോന്മുഖമായി മാറുന്നു എന്നതാണ് ഈ നോവല്‍ ഉയര്‍ത്തുന്ന ചോദ്യം. ഇന്നത്തെ ചുബനസമരങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ- പുരുഷബന്ധങ്ങളില്‍ നാം പുലര്‍ത്തിവരുന്ന മാമൂലുകളെ തിരസ്‌കരിക്കാന്‍ തയ്യാറാകേണ്ടത്തുണ്ട് എന്ന ഒരു സന്ദേശവും ഈ നോവല്‍ തരുന്നു. പ്ലാച്ചിമടയും മയിലമ്മയും മാവോയിസവും കടന്നുവരുന്നതോടെപ്പം ആഖ്യാനതലത്തിലെ അരാജകത്വ വര്‍ണ്ണനകളും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

- +
Category:
Guaranteed Safe Checkout
Shopping Cart
Smasanangalude NotupusthakamSmasanangalude Notupusthakam
Original price was: 10.25$.Current price is: 9.20$.
- +
Scroll to Top