Author: VH Nishad
Shipping: Free
Original price was: 8.00$.6.80$Current price is: 6.80$.
എസ്.എം.എസ്
ബിരിയാണി
വി.എച്ച് നിഷാദ്
കഥകളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടംനേടിയ വി.എച്ച് നിഷാദിന്റെ പരീക്ഷണകൗതുകം കവിതയിലേക്കുമെത്തിയിരിക്കുന്നു. തന്റെ കുറുങ്കഥകളുടെ മറ്റൊരു കൈവഴിയായിട്ടുവേണം ഇതിനെയും കാണാന്‍. രണ്ടിന്റെയും ജനിതകം സൂക്ഷ്മതയില്‍ ഒന്നുതന്നെ. കഥയുടെ ഭാഷയില്‍ ഒതുങ്ങാത്ത ചിലത് കവിതയുടെ വടിവാര്ജ്ജിച്ചുവെേേന്നയുള്ളു. രൂപപരമായി പുതുകവിതയോട് ചേര്‍ന്നു നില്‍ക്കുമ്പോഴും നിഷാദിനുമാത്രം സാധ്യമായ ചില അപൂര്‍വ്വ നോട്ടങ്ങളാല്‍ സമ്പന്നമാണിവ – വീരാന്‍കുട്ടി
SMS Biriyani