Soonyathayilekkoru Pedakam

14.25$

ഇറാൻ-ഇറാഖ്‌ യുദ്ധ പശ്ചാത്തലത്തിൽ ഇറാഖി എഴുത്തുകാരനായ മഹ്‌മൂദ്‌ സഈദ് രചിച്ച അറബ് നോവലിന്റെ മനോഹരമായ മലയാള വിവർത്തനം.യുദ്ധ ഭീകരതയോടൊപ്പം ഹൃദയസ്പർശിയായ പ്രണയവും ആവിഷ്കരിക്കുന്ന അപൂർവ്വസുന്ദര കൃതി.യുദ്ധത്തിന്റെ ഭയാനകമായ അന്തരീക്ഷം കാണിച്ചു തരുന്ന ഈ കൃതി യുദ്ധമെന്ന മഹാവിപത്ത് മാനവരാശിയിൽ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു.

- +
Category:
Guaranteed Safe Checkout
Shopping Cart
Soonyathayilekkoru PedakamSoonyathayilekkoru Pedakam
14.25$
- +
Scroll to Top