Sale!

THE CARPENTER

Original price was: 22.50$.Current price is: 20.25$.

ദി കാര്‍പ്പെന്റര്‍

സമീര്‍ കലന്തന്‍

അത്ഭുതപ്പെടുത്തുന്ന ഒരു ആശാരിയാണ് മുകുന്ദന്‍. പണിയിലുള്ള അയാളുടെ മിടുക്കും അപാരമായ ബുദ്ധിസാമര്‍ത്ഥ്യവും നിരീക്ഷണ സ്വഭാവവും നാട്ടുകാര്‍ക്കെല്ലാം അറിയാവുന്നതാണ്.തന്റെ മകനുമായി ബന്ധപ്പെട്ടുണ്ടായ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ പോലീസ് ഉദ്യോഗസ്ഥരും സമര്‍ത്ഥനായ കുറ്റാന്വേഷകനും പരാജയപ്പെട്ടപ്പോള്‍ മുകുന്ദന്‍ അതിനായി മുന്നിട്ടിറങ്ങുന്നു.പിന്നെയുണ്ടായത് ചരിത്രമാണ്. പോലീസിനെയും കുറ്റാന്വേഷകനെയും മറ്റും നിര്‍വീര്യമാക്കിക്കൊണ്ടുള്ള ആശാരി മുകുന്ദന്റെ ബൗദ്ധിക പ്രകടനമാണ് ‘ദി കാര്‍പ്പെന്റ്‌റര്‍’.

- +
Category:
Guaranteed Safe Checkout
Shopping Cart
THE CARPENTERTHE CARPENTER
Original price was: 22.50$.Current price is: 20.25$.
- +
Scroll to Top