Author: Dr. NM Sharafudeen
Sale!
Memoirs
THE PIONEER
Original price was: 10.50$.9.55$Current price is: 9.55$.
ദി
പയനിയര്‍
ഡോ. എന്‍.എം ഷറഫുദ്ദീന്
ഗള്‍ഫാര്‍ ഡോ. പി മുഹമ്മദലിയുടെ വാണിജ്യ സാമൂഹ്യ മേഖലകളിലെ സംഭാവനകള്‍
ഡോ. പി. മുഹമ്മദലി ഗള്‍ഫാറിന്റെ ജീവിതത്തില്‍ നിന്നെടുത്ത ചില ഏടുകളാണ് ഈ പുസ്തകം. എന്‍ജിനീയറിങ് പഠനത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതവും കടന്നുപോയ വ്യത്യസ്തങ്ങളായ ചുറ്റുപാടുകളും അവസരങ്ങളും വെല്ലുവിളികളും അവ കൈകാര്യം ചെയ്ത രീതികളും സമാനതകളില്ലാത്ത അത്ഭുതപാഠങ്ങളാണ്. അദ്ദേഹത്തിന്റെ വാണിജ്യ സാമൂഹ്യ രംഗങ്ങളിലെ ചില സംഭാവനകളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
| Publishers | |
|---|---|
| Writers |







