Sale!
, ,

Theertha Vivekinte Kuttikkavithakal

Original price was: 8.00$.Current price is: 7.60$.

തീര്‍ത്ഥ വിവേകിന്റെ
കുട്ടിക്കവിതകള്‍ 

തീര്‍ത്ഥ വിവേക്

വാക്കുകളിലൂടെ അവതരിപ്പിക്കുന്ന ചിത്രങ്ങളും അവയ്ക്ക് ഭംഗിയരുളുന്ന താളവും ഈ കവിതയുടെ പ്രത്യേകതയാണ്. നിഷ്കളങ്കതയുടെ താളവും സ്നേഹത്തിൻ്റെ ഈണവും ഈ കവിതയെ ചേതോഹരമാക്കുന്നു. തീർത്ഥ വിവേക് എന്ന ഈ ശിശുവിന് അവളുടെ സർഗ്ഗാത്മകമായ ലീലാവിലാസങ്ങൾ പ്രകടമാക്കുന്ന ഈ കുട്ടിക്കവിതകളുടെ സമാഹാരത്തിലൂടെ, പ്രിയപ്പെട്ട മലയാള വായനക്കാരേ, അത്യന്തം ആഹ്ളാദത്തോടും വാത്സല്യത്തോടും, അഭിമാനത്തോടുംകൂടി നിങ്ങളുടെ മുൻപാകെ അവതരിപ്പിക്കുന്നു. കളങ്കം കലരാത്ത ആസ്വാദനത്തിൻ്റെ അനുഗ്രഹങ്ങൾ നൽകി ഈ കുഞ്ഞു കവയിത്രിയെ നിങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചാലും,  ഒരു അപ്പൂപ്പന്റെ വാത്സല്യം നിറഞ്ഞ മനസ്സോടെ, – എം.കെ. സാനു

- +
Guaranteed Safe Checkout
Author: Theertha Vivek
Publishers

Writers

Shopping Cart
Theertha Vivekinte KuttikkavithakalTheertha Vivekinte Kuttikkavithakal
Original price was: 8.00$.Current price is: 7.60$.
- +
Scroll to Top