Sale!

THEMMADIKKUZHY

Original price was: 11.00$.Current price is: 9.90$.

തെമ്മാടിക്കുഴി

മധുശങ്കര്‍ മീനാക്ഷി

സവിശേഷമായൊരു ഭാഷാപൂമുഖത്തോ വരേണ്യരുടെ പെരുമാറ്റസ്ഥലത്തോ നിന്ന് നട്ടംതിരിയുന്ന കഥകളുടെ കാലം കഴിഞ്ഞു. ഡയസ്‌പോറയുടെ സ്ഥലം, കഥയിലായാല്‍പ്പോലും ഒരാളെ, അല്ലെങ്കില്‍ ഒരു ജീവിതസന്ദര്‍ഭത്തെ രണ്ടുവട്ടം ഒരേപോലെ കണ്ടുമുട്ടുന്നില്ല. അഴിമുഖത്ത് കൂടിച്ചേരുന്ന പുഴയും കടലും പോലെ, സങ്കീര്‍ണ്ണമായ മനുഷ്യ ബന്ധങ്ങള്‍ക്ക് എളുപ്പത്തില്‍ കടന്നുകയറി സമവായത്തിലെത്താന്‍ കഴിയുകയുമില്ല. ഇങ്ങനെയുള്ള കുറേ മനുഷ്യരെയും അവരുടെ അപരിചിത ജീവിത സ്ഥിതിസാഹചര്യങ്ങളെയും മധുശങ്കറിന്റെ ഈ കഥകളില്‍ നാം കണ്ടുമുട്ടുന്നു.

Category:
Guaranteed Safe Checkout

Author: Madhusanker Meenakshi

Publishers

Writers

Shopping Cart
THEMMADIKKUZHY
Original price was: 11.00$.Current price is: 9.90$.
Scroll to Top