Author: Damodar Mauzo
THIRANJEDUTHA KATHAKAL (DAMODAR MAUZO)
18.40$ Original price was: 18.40$.16.56$Current price is: 16.56$.
തിരഞ്ഞെടുത്ത
കഥകള്‍
ദാമോദര്‍ മൗസോ
ജ്ഞാനപീഠപുരസ്കാര ജേതാവായ ദാമോദര്‍ മൗസോയുടെ മികച്ച കഥകളുടെ സമാഹാരം
ഗോവയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സമ്പന്നവുമായ പൈതൃകത്തെ പുല്കുന്നതിനു വിമുഖത കാണിക്കാത്ത ദാമോദര്‍ മഹാനായ എഴുത്തുകാരനും വ്യക്തിയുമാണ്. മതഭ്രാന്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരേ നിലകൊള്ളാന്‍ അദ്ദേഹം കാണിക്കുന്ന ധീരതയും മാതൃകാപരമാണ്. – അമിതാവ് ഘോഷ്
പുരോഗമനാത്മകമായ കാര്യങ്ങള്‍ക്കായി നിലകൊള്ളുമ്പോള്പ്പോലും, മറ്റ് ഇന്ത്യന്‍ എഴുത്തുകാര്‍ സമൂഹത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരാണ്. അവര്‍ വ്യത്യസ്തമായ ജീവിതശൈലി പുലര്‍ത്തുകയും തങ്ങള്‍ക്കു ചുറ്റുമുള്ളവരില്‍നിന്ന് അകന്ന് സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വര്‍ത്തിക്കുകയും ചെയ്യുന്നു… എന്നാല്‍ മൗസോ വേര്‍തിരിവില്ലാത്തവിധം സ്വന്തം ഗ്രാമത്തോടും അയല്‍ക്കാരോടും സംസ്ഥാനത്തോടും ചേര്ന്നുനില്ക്കുന്നു. – രാമചന്ദ്ര ഗുഹ
Related products
-
Stories
NEURONINTE CHIRI
13.60$Original price was: 13.60$.12.24$Current price is: 12.24$. Add to cart -
Stories
MURIVUKALUDEYUM AANANDHATHINTEYUM PUSTHAKAM
8.00$Original price was: 8.00$.7.60$Current price is: 7.60$. Add to cart -
Film Actor
Mazhakkannadi
13.60$Original price was: 13.60$.12.24$Current price is: 12.24$. Add to cart







