AUTHOR: GEORGE JOSEPH K
Sale!
Short Stories
THIRANJEDUTHA KATHAKAL-GEORGE JOSEPH K
22.00$ Original price was: 22.00$.19.80$Current price is: 19.80$.
തിരഞ്ഞെടുത്ത
കഥകള്‍
ജോര്‍ജ് ജോസഫ് കെ
മരണവും ദുരിതവും നിറഞ്ഞ ലോകത്തെ എഴുതുന്ന ഈ കഥകൾ യഥാർത്ഥത്തിൽ അവയെപ്പറ്റിയുള്ള ഉത്കണ്ഠയോ ദർശനമോ ആയി ആധുനികതയുടെ ശീലത്തെ പുനരാവിഷ്കരിക്കുന്നവയല്ല. മറിച്ച് ജീവിതത്തിലേക്ക് കുറേക്കൂടി വേഗത്തിൽ പായാൻ ശ്രമിക്കുകയും ജീവിതവും യാഥാർത്ഥ്യവും ഇങ്ങനെയുമാണ് എന്നു പറയാൻ ശ്രമിക്കുകയുമാണ്. ഈ കഥകളിൽ ധ്വാനത്തിന്റെ കാല്പനികതയോ ദർശനത്തിന്റെ ആധുനികതയോ ഇല്ല. കഥയെഴുത്തിന്റെ മലയാളവഴക്കത്തിൽ പൈതൃക സ്വത്തില്ലാത്ത വേറിട്ട അനാഥശിശുക്കളായി ഈ കഥകൾ നിൽക്കുന്നു. അതാണ് ജോർജ് ജോസഫിന്റെ എഴുത്തിന്റെ ഗുണം.
Category: Short Stories
Related products
-
KAMALA SURAYYA
PAKSHIYUDE MANAM
6.50$Original price was: 6.50$.5.85$Current price is: 5.85$. Add to cart -
Short Stories
VYAKULAMATHAVINTE KANNADIKKOODU
6.00$Original price was: 6.00$.5.40$Current price is: 5.40$. Add to cart







