Sale!
,

Thiricharivinte Snehavazhikal

Original price was: 29.60$.Current price is: 26.64$.

ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന ‘ബസുധാര’ നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപക്ഷ തീവ്രവാദം, പോരാട്ടങ്ങള്‍, പ്രണയലോലമായ മനസ്സുകളുടെ വ്യഥകള്‍, സമൂഹവും വ്യക്തിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയുടെ സംഘര്‍ഷങ്ങള്‍, ഒരു നാടിന്റെ സാംസ്‌കാരിക ഹൃദയസ്പന്ദനങ്ങള്‍. തീക്ഷ്ണ നേത്രങ്ങളിലൂടെ ഒരു സ്ത്രീപക്ഷരചന

- +
Categories: ,
Guaranteed Safe Checkout

Author: Tilottama Majumdar

Translator: Prabha R Chatterji
Publishers

Writers

,

Shopping Cart
Thiricharivinte SnehavazhikalThiricharivinte Snehavazhikal
Original price was: 29.60$.Current price is: 26.64$.
- +
Scroll to Top