Author: Maalan
Translation: Shobha Varma
Sale!
Novel
Thozhi
Original price was: 18.00$.16.20$Current price is: 16.20$.
തോഴി
ഒരു സാങ്കല്പിക സമകാലിക ചരിത്രം
മാലൻ
വിവർത്തനം: ശോഭ വർമ്മ
സത്യസന്ധവും അപൂർവ്വവുമായ ഒരു രാഷ്ട്രീയ നോവൽ.
തമിഴിൽ സമകാല രാഷ്ട്രീയത്തിനെ തൊട്ടുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന നോവലുകൾ അധികവും സത്യവും സങ്കല്പവും കലർന്ന് നെയ്തെടുത്തവയാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ നോവലിൻ്റെ രചന.
അധികാരത്തിലുള്ള സ്ത്രീകൾ, അധികാരം ആഗ്രഹിക്കുന്ന സ്ത്രീകൾ, അധികാരത്തിലുള്ളവർമൂലം മുഖം കുനിച്ച് കരഞ്ഞു കൊണ്ടിരിക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവരെ ഭംഗിയായി ആവിഷ്കരിച്ച കൃതി. പി. രാഘവൻ (അവതാരികയിൽ )
| Publishers | |
|---|---|
| Writers |






