Sale!

Tomsawyer

Original price was: 12.50$.Current price is: 11.25$.

ടോംസോയര്‍

മാര്‍ക് ട്വെയ്ന്‍
പുനരാഖ്യാനം: കെ തായാട്ട്‌

“ഈ നോവലിലെ എല്ലാ സംഭവങ്ങളും യഥാർത്ഥമാണ്. രണ്ടോ മൂന്നോ എണ്ണം എൻ്റെ സ്വന്തം അനുഭവമാണ്. ബാക്കിയുള്ളവ എൻ്റെ അന്നത്തെ കളിക്കൂട്ടുകാരുടേത്. ഇതിലെ ഹക്കിൾബറിയും ടോംസോയറും അവരിൽ ചിലരുടെ സ്വഭാവവും പ്രകൃതവും ക്രോഡീകരി ച്ചുകൊണ്ട് രൂപകല്‌പന ചെയ്‌തതാണ്. കഥയിൽ അതി വിചിത്രങ്ങളായ ചില വിശ്വാസങ്ങളെപ്പറ്റി സൂചനയുള്ളത് എന്‍റെ സങ്കല്പസൃഷ്‌ടിയല്ല. അക്കാലത്തെ കുട്ടികൾക്കിടയിലും അടിമകൾക്കിടയിലും പ്രചരിച്ചിരുന്ന അന്ധവി ശ്വാസങ്ങളായിരുന്നു. കുട്ടികളെ രസിപ്പിക്കുവാൻവേണ്ടിയാണ് ഞാൻ ഈ നോവൽ രചിച്ചിരുന്നതെങ്കിലും മുതിർന്നവർ ഇത് അവഗണിക്കേണ്ടതില്ല. കുട്ടികളായിരുന്ന കാലത്ത് അവർ കാട്ടിക്കൂട്ടിയ കൗതുകകരമായ ബാലചാപല്യങ്ങളെക്കുറിച്ചും കുസ്യ തിത്തരങ്ങളെക്കുറിച്ചുമുള്ള ഓർമ്മ പുതുക്കു വാൻ ഈ പുസ്‌തകം തീർച്ചയായും പ്രയോജ നപ്പെടും.” -മാർക് ട്വെയ്ൻ

- +
Category:
Guaranteed Safe Checkout
Shopping Cart
TomsawyerTomsawyer
Original price was: 12.50$.Current price is: 11.25$.
- +
Scroll to Top