Sale!

ULA

Original price was: 33.60$.Current price is: 30.24$.

ഉല

കെ.വി മോഹന്‍കുമാര്‍

നിയോഗിയുടെ സഞ്ചാരങ്ങള്‍ മസൂദിയുടെയും

ചരിത്രകാരന്മാര്‍ പറയാതെപോയ തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന ഈ നോവല്‍ സംഭവിക്കുന്നത്ചരിത്രത്തിനു വെളിയിലല്ല; ചരിത്രത്തിനുള്ളില്‍ത്തന്നെയാണ്. ചരിത്രസന്ദര്‍ഭത്തെ പ്രമേയവത്കരിക്കുന്നതോടൊപ്പം നിശ്ശബ്ദമാക്കപ്പെട്ട ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും മൂല്യബോധങ്ങളെ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്ന കൃതികൂടിയാണ് ‘ഉല’. – ഡോ. റോയ്മാത്യു എം.

പെരിയാറിനു തെക്ക് അവശേഷിച്ച നാലു തുരുത്തുകളിലെ ബൗദ്ധപ്പഴമയെ ഉന്മൂലനം ചെയ്ത അവസാനഘട്ടത്തിലെ ബ്രാഹ്‌മണാധിപത്യവും അധിനിവേശവും പലായനങ്ങളും പ്രമേയമാകുന്ന നോവല്‍. ജൈവികമായ ഐകരൂപ്യത്തോടെ രാഷ്ട്രീയവും ലിംഗനീതിയും പാര്‍ശ്വവത്കൃതസമൂഹത്തോടുള്ള മൈത്രിയും ഇതില്‍ ഇടകലരുന്നു. കേരള ചരിത്രത്തില്‍ എഴുതപ്പെടാതെപോയ ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥ

- +
Category:
Guaranteed Safe Checkout
Shopping Cart
ULAULA
Original price was: 33.60$.Current price is: 30.24$.
- +
Scroll to Top