Author: Rini Raveendran
Shipping: Free
Original price was: 15.20$.12.80$Current price is: 12.80$.
ഉള്‍മരങ്ങള്‍
റിനി രവീന്ദ്രന്
സ്നേഹത്തിന് കൊതി തോന്നുമ്പോള്‍ എനിക്ക് നിന്നെ ഓര്‍മ്മ വരുന്നു. സ്നേഹത്തിന്റെ ഏറ്റവും തീവ്രമായ അനുഭവമാണെനിക്ക് നീ, രണ്ടു നഗരങ്ങള്‍ക്കിടയിലെ ദൂരത്തില്‍ ഒരു രാത്രി വളരുന്നു. പറയാന്‍ ഒന്നുമില്ലാതെയും അവര്‍ അന്യോന്യം കാവലിരിക്കുന്നു. സ്നേഹമില്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് എന്നോട് ചോദിക്കരുത്. മരിച്ചാലും മായാതിരിക്കട്ടെ രണ്ടുപേര്‍ സ്നേഹിക്കുന്നതിന്റെ പാടുകള്‍.
Out of stock