AUTHOR: MOIDU PADIYATH
ISBN : 978 93 90339 655
SHIPPING: FREE
Original price was: ₹166.00.₹144.00Current price is: ₹144.00.
മൊയ്തു പടിയത്ത്
മൊയ്തു പടിയത്തിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട നോവൽ. മുസ്ലിം സമുദായത്തിലെ
അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അസമത്വങ്ങളും പ്രമേയമാക്കിയ രചനകളായിരുന്നു പടിയത്തിന്റേത്. ബഹുഭാര്യത്വം പ്രമേയമായ ഉമ്മ പുറത്തിറങ്ങിയപ്പോൾ
യാഥാസ്ഥിതികരായ പ്രമാണിമാരുടെയും മതപുരോഹിതരുടെയും എതിർപ്പുകൾ നേരിടേണ്ടിവന്നു. നോവലിസിന് ഭ്രഷ്ട് കൽപിച്ചു. 1960ൽ ഉമ്മ ചലച്ചിത്രമായി.
AUTHOR: MOIDU PADIYATH
ISBN : 978 93 90339 655
SHIPPING: FREE
Publishers |
---|