Author: J DEVIKA
Sale!
Memoirs
URAYOORAL
Original price was: 23.20$.20.88$Current price is: 20.88$.
ഉറയൂരല്‍
ജെ. ദേവിക
ആത്മകഥ എന്നതിനെക്കാൾ വരുന്നത്, ആത്മകവിത എന്ന തരത്തിലാണ്… ‘കഥ’ അല്ല, കഥയെക്കാൾ ഇതിൽ ഉള്ളത് ഭാവം, അനുഭൂതി, വിചാരം എന്നിങ്ങനെയാണ്. ജീവിതസന്ദർഭങ്ങൾ അതിനുള്ള ഉപാധി അഥവാ അരങ്ങ് മാത്രം. മലയാളത്തിൽ എന്തായാലും ഇങ്ങനെയൊരു ഓർമ്മ / ഉണർത്ത് ഞാൻ വായിച്ചിട്ടില്ല.






