Author: N Sasidharan
Original price was: 17.84$.16.00$Current price is: 16.00$.
വാക്കില്‍ ചരിത്രം
എന്‍ ശശിധരന്‍
സമ്പത്തോ പദവിയോ സ്ഥാനമാനങ്ങളോ അല്ല. സ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളാണ് മനുഷ്യസത്തയുടെ അടിസ്ഥാന മൂല്യമെന്ന് ഉദ്‌ഘോഷിക്കുന്ന എന്‍. ശശിധരന്റെ അപൂര്‍വ്വ സുന്ദരമായ ലേഖന സമാഹാരം.
Vaakkil Charithram