Author: A Jameela Teacher
Shipping: Free
Sale!
Memories, Muslim Women, Muslim Womens, Women, Women Activists
Vaakkukal Thaliritta Kaalam
Original price was: 14.80$.12.80$Current price is: 12.80$.
വാക്കുകള്‍ തളിരിട്ട കാലം
ഒരു മതപ്രഭാഷകയുടെ
ഓര്‍മക്കുറിപ്പുകള്‍
എ ജമീല ടീച്ചര്‍
മതപ്രഭാഷണരംഗത്ത് ജ്വലിച്ചുനിന്ന ഗ്രന്ഥകാരി തന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു. വായനക്കാര്‍ക്ക് ഏറെ പ്രയോജനകരമാവും ഈ കൃതി. സ്ത്രീത്വത്തെ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ അടയാളപ്പെടുത്തുവാന്‍ ഈ പുസ്തകം പര്യാപ്താവും.
| Publishers | |
|---|---|
| Writers |







