Author: EP Rajagopalan
Shipping: Free
Original price was: 13.50$.11.75$Current price is: 11.75$.
വായനക്കാരന്‍ എം.ടി
ഇ.പി രാജഗോപാലന്‍
ഏതു പുസ്തകത്തില്‍നിന്നും, എത്ര മോശമായിക്കോട്ടെ, എന്തെങ്കിലുമൊന്ന് കിട്ടാനുണ്ടാവും. ജീവിതത്തെ നിലനിര്‍ത്തുന്ന ഒന്നാണ് വായന; ഒരുതരത്തില്‍ നമ്മളെ ടെന്‍ഷനില്‍നിന്നു മുക്തമാക്കുന്ന ഒന്ന്. അതില്‍ ട്രാന്‍ക്വിലൈസിങ്ങായ ഒരു തലമുണ്ട്. ഇത് പുസ്തകത്തിന്റെ മാത്രം ഫലംകൊണ്ടാവണമെന്നില്ല. എങ്കിലും ഒരു പുസ്തകം വായിച്ചാല്‍ അദ്ഭുതകരമായിട്ട് നമ്മള്‍ കരുതുന്ന പലതും കിട്ടിയെന്നുവന്നേക്കാം. വായനയാണ് പ്രധാനം എന്നു
കണക്കാക്കി അതില്‍ത്തന്നെ മുഴുകാന്‍ സാധിക്കുന്നുണ്ട്. വായനക്കാരന്‍ എന്ന പദവി ചെറിയ ഒന്നല്ല. – എം.ടി. വാസുദേവന്‍ നായര്‍
എഴുത്തുകാരനെന്നതിനൊപ്പം നല്ലൊരു വായനക്കാരനുമായ എം.ടി. വാസുദേവന്‍ നായരുടെ വായനജീവിതത്തിലൂടെ സഞ്ചരിക്കുന്ന പുസ്തകം. ഒരെഴുത്തുകാരന്റെ വായനാനുഭവങ്ങളെപ്പറ്റി മലയാളത്തിലുണ്ടായ ആദ്യത്തെ പഠനഗ്രന്ഥം.
Author: EP Rajagopalan
Shipping: Free
| Publishers |
|---|
Vaayanakkaaran MT