Author: Abdurahiman Mangadu, Dr. T Jamal Muhammed
Vakkom Moulavi Sampoorna Kruthikal
Original price was: 55.00$.49.50$Current price is: 49.50$.
വക്കം മൗലവി
സമ്പൂര്‍ണ കൃതികള്‍
എഡിറ്റര്‍: അബ്ദുറഹ്‌മാന്‍ മങ്ങാട്
അവതാരിക: ഡോ. ടി ജമാല്‍ മുഹമ്മദ്
കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വക്കം മൗലവിക്ക് ആധുനികതയുമായി മതത്തെ ചേര്‍ത്തുനിര്‍ത്താന്‍ തന്റെ ജീവിത കാലത്ത് സാധ്യമായി. സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് രഥം തെളിച്ച അദ്ദേഹം തന്നെയാണ് യഥാര്‍ഥ ഇസലാഹിന്റെ ദീപവും തെളിയിച്ചത്. സ്വാതന്ത്ര്യസമരപോരാട്ടത്തിനും സ്ത്രീശാക്തീകരണത്തിനും മതനവീകരണത്തിനും സാമുദായിക മുന്നേറ്റത്തിനും വേണ്ടി അക്ഷര വിപ്ലവത്തിലൂടെ നിരവധി മാതൃകകള്‍ സൃഷ്ടിച്ച മഹാനായിരുന്നു വക്കം മൗലവി. കേരളത്തിലെ സാമൂഹിക പുരോഗതിയുടെ ചരിത്രമന്വേഷിക്കുന്നവര്‍ക്ക് ദിശാബോധം നല്‍കുന്ന മൗലവിയുടെ നിരവധി ഗ്രന്ഥങ്ങളുടെ പുനഃപ്രകാശനമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.