Sale!
,

Vamshahathyayude Charithram

Original price was: 38.40$.Current price is: 34.56$.

വംശഹത്യയുടെ
ചരിത്രം

ദിനകരന്‍ കൊമ്പിലാത്ത്

വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം

അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ വായനയര്‍ഹിക്കുന്നു. – പി.കെ. രാജശേഖരന്‍

- +
Categories: ,
Guaranteed Safe Checkout

Author: Dinakaran Kombilath

 

Publishers

Writers

Shopping Cart
Vamshahathyayude CharithramVamshahathyayude Charithram
Original price was: 38.40$.Current price is: 34.56$.
- +
Scroll to Top