Shopping cart

Sale!

VARUMPOLE VANNAVAR

Categories: ,

വരും പോലെ
വന്നവര്‍

വി.ശശികുമാര്‍

താന്‍ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഒപ്പിയെടുക്കുന്ന ഒരു യാത്രികന്റെ അനുഭവലോകമാണ് ഈ പുസ്തകത്തെ മാനുഷികവും ഹൃദയസ്പര്‍ശിയുമാക്കി മാറ്റുന്നത്. ഇതില്‍ മലയാള സാഹിത്യത്തിലെ പ്രശസ്തരായ പലരും ഉണ്ട്; ഒപ്പം അപ്രശസ്തരും സാധാരണക്കാരുമായ കുറെ ഗ്രാമീണരും. മലയാളിയറിഞ്ഞ സാങ്കേതിക ജ്ഞാനത്തിന്റെ മാറ്റങ്ങളുടെ സൂചനകളും, ഈ മാറ്റങ്ങളോടൊപ്പം സഞ്ചരിച്ച ഗ്രന്ഥകര്‍ത്താവ് നല്‍കുന്നുണ്ട്.
യാത്രാനുഭവങ്ങളിലാകട്ടെ പല നാടുകളുടെ വിശേഷങ്ങള്‍ക്കൊപ്പം കലഹങ്ങളുടെയും കലാപങ്ങളുടെയും വിഷാദത്തിന്റെയും തീവ്രാനുഭവങ്ങളുടെ ശോകഛായയും പടര്‍ന്നു കിടക്കുന്നു.

243.00

Buy Now

Author: V Sasikumar
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “VARUMPOLE VANNAVAR”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.