Author: Ayisha Bint Abdulla Kakkodan
Vishudha Quranum Adhunika Shasthravum
Original price was: 12.00$.10.80$Current price is: 10.80$.
വിശുദ്ധ ഖുര്‍ആനും
ആധുനിക ശാസ്ത്രവും
ആയിഷ ബിന്‍ത് അബ്ദുള്ള കക്കോടന്‍
ആത്മാവിനെ കുറിച്ച് (നബിയേ) താങ്കളോട് അവര്‍ ചോദിക്കുന്നു. പറയുക. ആത്മാവ് എന്റെ റബ്ബിന്റെ അറിവില്‍പ്പെട്ടതാണ്. അറിവില്‍ നിന്ന് അല്പം മാത്രമേ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളു. (സൂ. 17 85)
മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയാണ്. അതുകൊണ്ട് ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മഹാവഞ്ചകനായ (പിശാചും) നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ’. (സൂ: 35: 5)
‘നമ്മുടെ (അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ചക്രവാളങ്ങളിലും, സ്വന്തം ശരീരത്തില്‍ തന്നേയും നാം (അല്ലാഹു) അവര്‍ക്ക് (വഴിയെ) കാണിച്ചുകൊടുക്കും. അങ്ങനെ (അത്, ഖുര്‍ആന്‍) സത്യം തന്നെ ആണെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്യും. (നബിയേ) താങ്കളുടെ റബ്ബ് അതായത് (അല്ലാഹു) എല്ലാ കാര്യത്തിനും സാക്ഷിയാണ് എന്നത് തന്നെ മതിയാവുകയില്ലേ? (ഇനിയും വേറെ തെളിവുകള്‍ വേണോ?)’. (സൂ. 41: 53)
Publishers | |
---|---|
Writers |