Author: Robin Sharma
Who Will Cry When You Die? Ningal Marikkumbol Aaru Karayum?
Original price was: 11.25$.10.15$Current price is: 10.15$.
നിങ്ങള്‍ മരിക്കുമ്പോള്‍
ആര് കരയും?
റോബിന്‍ ശര്‍മ്മ
ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറിയില്‍ നിന്നുള്ള ജീവത പാഠങ്ങള്‍
ജീവിതം വളരെ വേഗത്തില്‍ കടന്നുപോകുന്നതിനാല്‍, നിങ്ങള്‍ അര്‍ഹിക്കുന്ന അര്‍ത്ഥത്തിലും സന്തോഷത്തിലും ജീവിക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും അവസരം ലഭിക്കില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അങ്ങനെയെങ്കില്‍, ഈ പുസ്തകം നിങ്ങളെ ഒരു പുതിയ ജീവിതരീതിയിലേക്ക് നയിക്കുന്ന വഴികാട്ടിയായിരിക്കും.
വായിക്കാന്‍ എളുപ്പമുള്ളതും എന്നാല്‍ ജ്ഞാനസമ്പുഷ്ടവുമായ ഈ മാനുവലില്‍, സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കുന്നതിനുള്ള, ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കുള്ള 101 ലളിതമായ പരിഹാരങ്ങള്‍ രചയിതാവ് വാഗ്ദാനം ചെയ്യുന്നു.







