ജീവിതവിജയത്തിന്
100
കഥകള്‍
ബോബി സി മാത്യു
ജീവിതവിജയത്തിനു സഹായകമായ പതിവുകഥകളില്‍നിന്ന് വ്യതസ്തമായി സമകാലീനവും അല്ലാത്തതുമായ കുറേകഥകളുടെ സമാഹാരമാണ്, ആകാശവാണി സീനിയര്‍ അനൗണ്‍സറായ ബോബി സി. മാത്യു രചിച്ച ജീവിതവിജയത്തിനു 100 കഥകള്‍ എന്ന പുസ്തകം.
ആത്മജ്ഞാനവും നന്മകളും പകര്‍ന്ന് ജീവിതപ്പാതയില്‍ വഴിവിളക്കുകളായി മാറുന്ന,രണ്ടുപേജിനപ്പുറം നീളാത്ത ഈ കഥകള്‍ ഓരോന്നും വായിച്ചു തീരുമ്പോള്‍ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ചൈതന്യം നമ്മില്‍ നിറയുന്നു.
Original price was: ₹250.00.₹225.00Current price is: ₹225.00.
Reviews
There are no reviews yet.