Author: TV Madhu
Sale!
Uncategorized
YANTHIRACHINTHANAM
Original price was: 16.00$.14.40$Current price is: 14.40$.
യന്തിര
ചിന്തനം
യന്ത്രം | ശരീരം | ആവിഷ്കാരം
ടി.വി മധു
നിര്‍മ്മിതബുദ്ധിവിചാരങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥം
മനുഷ്യബുദ്ധിയും മനുഷ്യനിര്‍മ്മിതബുദ്ധിയും മുഖാമുഖം നില്ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്; ‘ഇവയിലേതാണ് കൂടുതല്‍ ‘നല്ല’ ബുദ്ധി?’യന്തിരചിന്തനം ഈ ചോദ്യത്തിന്റെ മര്മ്മത്തിലേക്കു വിരല്‍ചൂണ്ടുന്നു.




