Author: Leo Tolstoy
Sale!
Novel
Yudhavum Samadhanavum
Original price was: 5.00$.4.75$Current price is: 4.75$.
യുദ്ധവും
സമാധാനവും
ടോള്‍സ്‌റ്റോയി
യുദ്ധം കണ്ടവനാണ് ടോള്‍സ്‌റ്റോയി. യുദ്ധത്തില്‍ പങ്കെടുത്തവനുമാണ്. അത് ഭീകരിമാണ്, പൈശാചികമാണ്. ടോള്‍സ്‌റ്റോയിയെ സംബന്ധിച്ചിടത്തോളം ഇത് ആത്മകഥാപരമായ നോവലാണ്.ടോള്‍സ്‌റ്റോയ് നോവലുകളില്‍ ഏറ്റവും മഹത്തും ബൃഹത്തുമാണിത്. മനുഷ്യരാശിക്ക് വേണ്ടത് യുദ്ധമല്ല സമാധാനമാണെന്ന് ഇതിഹാസ സ്വരത്തില്‍ ഈ കൃതിയില്‍ അദ്ദേഹം ആഖ്യാനം ചെയ്യുന്നു.






