Shopping cart

Sale!

Yuyutsu

Categories: ,

യുയുഝു

ജയപ്രകാശ് പാനൂര്‍

മഹാഭാരത ഉപജീവികളായ കഥനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി
നിഷേധിക്കപ്പെട്ട അധഃകൃതന്റെ ദുഃഖവും വീറും ആലേഖനം ചെയ്യുന്നതില്‍ തികഞ്ഞ വിജയം. മഹാഭാരതനിര്‍മ്മിതിക്ക് വ്യാസനെ പ്രചോദിപ്പിച്ചത് എന്തെന്ന് ഈ ഗ്രന്ഥകര്‍ത്താവ്
തിരിച്ചറിഞ്ഞിരിക്കുന്നു. – സി. രാധാകൃഷ്ണന്‍

അധികമാരും പറയാത്ത വീക്ഷണകോണിലൂടെ മഹാഭാരതം എന്ന മഹാ ഇതിഹാസത്തെ നോക്കിക്കാണുന്ന കൃതി. – ആനന്ദ് നീലകണ്ഠന്‍
കുരുക്ഷേത്രയുദ്ധത്തില്‍ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്രപുത്രന്‍, സത്യസന്ധനും വീരനുമായ യുയുത്സുവിന്റെ കഥ.

 

385.00

Buy Now

Author: Jayaprakash Panoor

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Yuyutsu”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.