Shopping cart

show blocks helper

Sort by

View
Sheikh Jilani

Sheikh Jilani

180.00
ശൈഖ് ജിലാനി അബ്ദുള്ള ഫൈസി വേളം കറാമത്തുകള്‍, മുഹ്‌യിദ്ദീന്‍ മാല, ഖാദിരിയ്യ ത്വരീഖത്ത് എന്നിവയിലൂടെ നൂറ്റാണ്ടുകളായി ശൈഖ് ജീലാനി നമുക്കിടയില്‍ ജീവിച്ചുപോരുന്നുണ്ട്. പക്ഷേ, ആചാരബദ്ധങ്ങളില്‍ മുഴുകിയ ആത്മീയഗുരു…
Dinosarukalude March

Dinosarukalude March

235.00
ദിനോസറുകളുടെ മാര്‍ച്ച് ആധുനിക ഫലസ്തീന്‍ കഥകള്‍ ഭാഗം - 2 സമാഹരണം, വിവര്‍ത്തനം: എസ് എ ഖുദ്‌സി ഫലസ്തീന്‍ ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥള്‍.…
ഫലസ്തീന്‍ കുടിയിറക്കപ്പെടുന്നവരുടെ രാജ്യം എഡിറ്റിംഗ്: ഷബീബ് മമ്പാട്, സലീം ദേളി ആമുഖം: പ്രൊഫ. എ.കെ രാമകൃഷ്ണന്‍ ഇസാറാഈല്‍-ഫലസ്തീന്‍ വിഷയത്തെ കേവലമൊരു സംഘര്‍ഷം എന്നതിലപ്പുറം കോളനിവല്‍കരണം, അധിനിവേശം, വംശീയവിവേചനം…
ഫലസ്തീന്‍ യുദ്ധത്തിന്റെ നൂറുവര്‍ഷങ്ങള്‍ റശീദ് ഖാലിദി വിവര്‍ത്തനം: എ.പി കുഞ്ഞാമു ദേശീയത, കോളനിവല്‍ക്കരണം, വംശീയത, ആധിപത്യ മേല്‍ക്കോയ്മ തുടങ്ങി അനേകം ഉള്‍പ്പിരിവുകള്‍ പശ്ചിമേഷ്യയിലെ രാഷ്രീയ പ്രതിസന്ധിക്കുണ്ട്. ബ്രിട്ടനും…
Jeevithathinte Kaiyoppukal

Jeevithathinte Kaiyoppukal

160.00
ജീവിതത്തിന്റെ കൈയൊപ്പുകള്‍ കെ.ടി മാനു മുസ്‌ലിയാര്‍ വേര്‍പാടുകള്‍ നല്‍കിയ വേദനയുടെ വേലിയേറ്റങ്ങളില്‍ നിന്നുകൊണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ബാല്യത്തിന്റെ തേങ്ങല്‍ കേട്ടുകൊണ്ട്, കദനം കണികണ്ടുണരുന്ന പകലുകളിലൂടെ, ഭാവിയെ…
കാത്തിരിക്കാം വസന്തം തിരിച്ചുവരും സി മുഹമ്മദ് ഹുദവി മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് സമയം. ആ തിരിച്ചറിവിലേക്ക് ഉണര്‍ത്തുന്ന അലാറമാകണം ഒരോ പുതിയ നിമിഷവും. കാഴ്ചകളുടെ പൊയ്മുഖല്ല, കാഴ്ചപ്പാടുകള്‍ മാറ്റാന്‍…
101 Sufi Kathakal

101 Sufi Kathakal

75.00
101 സൂഫി കഥകള്‍ ബാലയില്‍ അബ്ദുല്‍ ജലീല്‍ ഹുദവി സരളമായ കഥകളിലൂടെ ജീവിതം പറഞ്ഞവരാണ് ദര്‍വീശുകള്‍. അനുവാചക ഹൃദയം കവര്‍ന്ന അനേകായിരം സൂഫി അനുഭവങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത…
കൗമാരത്തിനൊരു സ്‌നേഹസന്ദേശം സിറാജുദ്ദീന്‍ പറമ്പത്ത് യഥാര്‍ഥ കഥകളും അനുഭവങ്ങളും കോര്‍ത്തിണക്കിയ ജീവിതത്തെക്കുറിച്ചുള്ള ഒരു പാഠപുസ്തകം. വിശിഷ്യാ, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍കള്‍ക്കുള്ള self help കൃതി. ലളിതമായ ഭാഷ. പരിമിതികള്‍ക്കിടയിലും…
Kizhavanum Kadalum

Kizhavanum Kadalum

75.00
കിഴവനും കടലും ഗിഫു മേലാറ്റൂര്‍ ജീവിത പരീക്ഷണങ്ങളെ ക്ഷമയോടെയും സഹനത്തോടെയും നേരിടണമെന്ന ഗുണപാഠം പകരുന്ന ഉദ്വേഗജനകമായ കഥ. ദൈവവിധിക്കപ്പുറം മറ്റു തീര്‍പ്പുകള്‍ക്കൊന്നും നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലെന്ന് ഉദ്ഘോഷിക്കുന്നആഖ്യാനം.
Urdu Sampoorna Vyakaranam

Urdu Sampoorna Vyakaranam

297.00
ഉര്‍ദു സമ്പൂര്‍ണ വ്യാകരണം ഹൈദ്രോസ് പൂവ്വക്കുര്‍ശി ഹമീദ് കുട്ടപ്പുലാവില്‍ ശ്രവണ മാധുര്യവും ലളിതമായ വ്യാകരണ നിയമങ്ങളുമാണ് ഉര്‍ദു ഭാഷയുടെ പ്രധാന പ്രത്യേകതകള്‍. പല കാരണങ്ങളാല്‍ ഭാഷാപഠിതാക്കളുടെ എണ്ണം…
മിമ്പര്‍ 65 പ്രഭാഷണക്കുറിപ്പുകള്‍ - ഭാഗം 1 മന്‍സൂര്‍ ഹുദവി കളനാട് യു.എ.ഇ ഔഖാഫ് മതകാര്യാലയം പ്രസിദ്ധീകരിക്കുന്ന ഖുത്ബകളില്‍ നിന്ന് തെരഞ്ഞെടുത്തവയുടെ ആശയവിവര്‍ത്തനം. അല്ലാഹു, ഖുര്‍ആന്‍, പ്രവാചകന്മാര്‍,…
മസ്‌നവി വിവര്‍ത്തനവും വ്യാഖ്യാനവും സി മുഹമ്മദ് ഹുദവി ജലാലുദ്ദീന്‍ റൂമിയുടെ വിശ്വപ്രസിദ്ധ സൂഫി കാവ്യം മൂലസ്രോതസ്സില്‍ തിരികെയെത്താനുള്ള മനുഷ്യാത്മാവിന്റെ തീവ്രാഭിലാഷവും അത് സഫലമാക്കാനുതകുന്ന പ്രായോഗിക മാര്‍ഗങ്ങളുമാണ് മസ്‌നവിയുടെ…
സത്യംപറഞ്ഞ കണക്കുപുസ്തകം ഗിഫു മേലാറ്റൂര്‍ ഉന്നതിയിലേക്ക് ചുവടുവച്ച ജീവിതങ്ങള്‍ക്ക് പിന്നില്‍ ഭഗീരഥ യത്നങ്ങളുടെ കഥകളുണ്ട്. പരാജയത്തിന്റെ ചവിട്ടുപടികളിലൂടെ ഉയര്‍ച്ച നേടിയവരാണ് ലോകം ജയിച്ചവരിലധികം. ഇങ്ങനെ പരാജയം നുണഞ്ഞ്…
Shaikh Metwalli Shahrawi

Shaikh Metwalli Shahrawi

115.00
ശൈഖ് മുതവല്ലി ശഅ്‌റാവി ഒ.എം സയ്യിദ് ആദില്‍ ഹസന്‍ വാഫി പ്രബോധകരുടെ നേതാവ് എന്ന അപരനാമത്തില്‍ പുകള്‍പെറ്റ ആധുനിക പണ്ഡിതനാണ് ശൈഖ് മുതവല്ലി ശഅ്‌റാവി. മൂല്യങ്ങളുയര്‍ത്തിപ്പിടിച്ചും നിലപാടുതറയില്‍…
Sahitham Nabi Hitham Nabi

Sahitham Nabi Hitham Nabi

115.00
സഹിതം നബി ഹിതം നബി സ്വലാഹുദ്ദീന്‍ അയ്യൂബി പ്രവാചകനെക്കുറിച്ചുള്ള കവിതാര്‍ദ്രവും പ്രണയാതുരവുമായ ലേഖനങ്ങളുടെ സമാഹാരം. സൂഫിസമെന്നത് ആത്മാംശമില്ലാത്ത കേവലപ്രകടനങ്ങളും വാക്കുകള്‍കൊണ്ടുള്ള മായാജാലവും മാത്രമാവുന്ന പുതിയ കാലത്ത് പ്രവാചകന്‍…
കടാക്കയില്‍ നല്ലാപറമ്പന്‍ പുലവര്‍ മൊയ്തീന്‍കുട്ടി ഹാജി സ്വലാഹുദ്ദീന്‍ അയ്യൂബി കേരളീയ സൂഫി ചരിത്രത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെപോയ കടായിക്കല്‍ നല്ലാപറമ്പന്‍ പുലവര്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ ജീവിതവും രചനകളും ആഴത്തില്‍…
Kadhaparayunna Grahangal

Kadhaparayunna Grahangal

70.00
കഥപറയുന്ന ഗ്രഹങ്ങള്‍ ഷാക്കിര്‍ തോട്ടിക്കല്‍ ഇരുണ്ട ആകാശത്ത് അമ്പിളിമാമനൊപ്പം തിളങ്ങുന്ന അനേകം വിളക്കുകളുണ്ട്. അവയെല്ലാം നക്ഷത്രങ്ങളാണെന്നാണ് നമ്മുടെ വിചാരം. യഥാര്‍ഥത്തില്‍, കോടാനുകോടിവരുന്ന ആ പ്രകാശപ്പൊട്ടുകളില്‍ ഭൂമിയെപ്പോലുള്ള കുറച്ച്…
വചനങ്ങള്‍ക്കുള്ളിലെ വ്യക്തികള്‍ അബ്ദുസ്സമദ് ഹുദവി വാണിയമ്പലം ഖുര്‍ആനില്‍ നേരിട്ട് പരാമര്‍ശമില്ലാത്ത വ്യക്തികളെക്കുറിച്ചുള്ള പതിമൂന്ന് കഥകള്‍. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കും വായിക്കാവുന്ന രീതിയിലുള്ള ലളിതമായ ആഖ്യാനം. വായനക്കാര്‍ക്ക് ആവോളം ആസ്വദിക്കാവുന്ന…
ഓന്താശാനും സുന്ദരി പൂമ്പാറ്റയും ഗിഫു മേലാറ്റൂര്‍ രസികന്മാരായ മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും കഥാപാത്രങ്ങളായി വരുന്ന കുഞ്ഞുകഥകളുടെ സമാഹാരം. വായനക്കാരുടെ ഇളംമനസ്സുകളിലേക്ക് സദ്ഗുണങ്ങളും നല്ലശീലങ്ങളും എളുപ്പത്തില്‍ പകരാന്‍…
Sharjah to Kochi

Sharjah to Kochi

160.00
ഷാര്‍ജ ടു കൊച്ചി മുഹമ്മദ് നാബുല്‍സി വിവര്‍ത്തനം: ഡോ. അബ്ദുല്‍ ഗഫൂര്‍ ഹുദവി കുന്നത്തൊടി ഷാര്‍ജയിലെ തന്റെ വാടകവീട്ടില്‍നിന്ന് നിഗൂഢമായൊരു പാചകപുസ്തകം മായിദിന് ലഭിക്കുന്നു. കൊച്ചിക്കാരിയായ ഫഹ്മിദ…
100 Swahabikal Part – 1

100 Swahabikal Part – 1

200.00
100 സ്വഹാബി കഥകള്‍ - ഭാഗം 1 ഹാഫിള് ശംസീറലി ഹുദവി ജീവിതംകൊണ്ട് സന്ദേശമെഴുതിയവരാണ് പ്രവാചകരുടെ അനുചരന്‍മാര്‍. പിറന്ന നാടും വീടും കുടുംബവും ഉപേക്ഷിച്ച് നന്മയുടെ വെളിച്ചം…
Ninnunangunna Marangal

Ninnunangunna Marangal

260.00
നിന്നുണങ്ങുന്ന മരങ്ങള്‍ ആധുനിക ഫലസ്തീന്‍ കഥകല്‍ ഭാഗം - 1 സമാഹരണം, വിവര്‍ത്തനം: എസ്.എ ഖുദ്‌സി ഫലസ്തീന്‍ ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥകള്‍. സംഘര്‍ഷങ്ങള്‍ക്കിടയിലും…
Avarude Ummamar

Avarude Ummamar

70.00
അവരുടെ ഉമ്മമാര്‍ സലീമ വഫിയ്യ നെല്ലിക്കുത്ത് ഉമ്മയാണ് ഒരു കുട്ടിയുടെ ആദ്യത്തെ വിദ്യാലയം. അറിവും അനുഭവങ്ങളും പഠിച്ചുതുടങ്ങുന്നത് അവിടെ നിന്നാണ്. ജീവിതവിജയത്തിലേക്ക് കയറിപ്പോയ 10 മഹദ് വ്യക്തികളുടെ…
Yaseen Arthavum Vyakhyanavum

Yaseen Arthavum Vyakhyanavum

170.00
യാസീന്‍ അര്‍ഥവും വ്യാഖ്യാനവും സിംസാറുല്‍ഹഖ് ഹുദവി ആകാശലോകത്തെ അത്ഭുതങ്ങളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ലളിതസുന്ദരമായി സൃഷ്ടികളിലേക്ക് അല്ലാഹു പകര്‍ന്നു നല്‍കുന്ന സൂക്തമാണ് സൂറതു യാസീന്‍. ദൈവാനുഗ്രഹങ്ങളെ അവഗണിച്ച് നശ്വരലോകത്തിന്റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.