Shopping cart

show blocks helper

Sort by

View
ഒരു കുട്ടിയെ വളർത്തുന്നത് ഗ്രാമമാണ്
SHAKESPEARE NAATAKANGAL

SHAKESPEARE NAATAKANGAL

405.00
Author: WILLIAM SHAKESPEARE Shipping: FREE
NIYAMA NIRMANA SABHA

NIYAMA NIRMANA SABHA

35.00
Author: ROHINI OOMMAN
ശൈലിക്ക് പിന്നിലെ കഥകൾ .
അലസതയോടെയും മുന്വിധിയോടെയും ഈ ശാസ്ത്രശാഖയെ സമീപിക്കുന്നവര്ക്ക് ഗണിതശാസ്ത്രത്തെ ഇഷ്ടപ്പെടുവാന് പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ഥം. അക്കങ്ങള്, പദങ്ങളുടെ നിര്വചനങ്ങള് എന്നിവയില് തുടങ്ങി സൂത്രങ്ങളും സമസ്യകളും വരെ വിശദമാക്കുന്നു.
ASHAN-ULLOOR-VALLATHOL

ASHAN-ULLOOR-VALLATHOL

45.00
മലയാള കവിതയുടെ ആഴവും ഗാംഭീര്യവും ശബ്ദസൗകുമാര്യവും അനുഭവവേദ്യമാക്കിയ അസാധാരണ പ്രതിഭകളായിരുന്നു ആശാന്, വള്ളത്തോള്, ഉള്ളൂര്. മലയാണ്മയുടെ അഭിമാനഭാജനങ്ങളായ ഈ മഹാകവികള്ക്ക് കുട്ടികള് വളരെ പ്രിയപ്പെട്ടവരുമായിരുന്നു. ബാലസാഹിത്യകാരന് ചവറ…
AMMAVEETTILPAKSHI

AMMAVEETTILPAKSHI

55.00
കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവര്ത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രന്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്പ്പെടെ നിരവധി പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്.അദ്ദേഹം രചിച്ച ബാലസാഹിത്യ കൃതി .അമ്മവീട്ടിൽ പക്ഷി…
KUTTIKALUDE CHANGAMPUZHA

KUTTIKALUDE CHANGAMPUZHA

35.00
Author: CHAVARA K S PILLAI
നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമായ സംഖ്യകളുടെ അത്ഭുത പ്രപഞ്ചത്തിലേക്ക് ജിജ്ഞാസുക്കളെ കൂട്ടിക്കൊണ്ടു പോകുന്ന ഈ കൃതി എല്ലാ വിദ്യാർത്ഥികളും വായിച്ചിരിക്കേണ്ടതാണ് .സംഖ്യകളുടെ ചരിത്രം ,സംഖ്യകൾ വിവിധ അനുഷ്ഠാനങ്ങളിൽ എണ്ണങ്ങൾ…
INDIAN ECONOMY

INDIAN ECONOMY

429.00
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം .സിവിൽ സർവീസ് /KAS / ഡിഗ്രി / PG വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പുസ്തകം .
CHENNAY VALARTHIYA PENKUTTY

CHENNAY VALARTHIYA PENKUTTY

30.00
മഹർഷി കരച്ചിൽ കേട്ട ദിക്കിലേക്ക് ചെല്ലുന്നു .വള്ളികൾ ഇടതിങ്ങിയ പൊന്തൻകാട്ടിൽ നിന്നായിരുന്നു ആ കരച്ചിൽ .ഇലകളും വള്ളികളും ചികഞ്ഞുമാറ്റി അദ്ദേഹം അവിടെയെല്ലാം പരിശോധിച്ചു. അപ്പോഴതാ കുന്നുകൂടിയ കരിയിലകൾക്കു…
A Perfect Guide for IAS /Civil Service Exams in Malayalam.
KILUKILUKKAMPETTI

KILUKILUKKAMPETTI

80.00
കുഞ്ഞുണ്ണിമാഷ് എഴുതിയ മുഴുവന് കുട്ടിക്കവിതകളുമടങ്ങിയ ഒറ്റപ്പുസ്തകം. ചൊല്ലിപ്പഠിക്കാനും പാടിനടക്കാനും ഒരു കവിതാ പുസ്തകം. ഭാഷാപഠനം ആരംഭിച്ച കുട്ടികള് മുതല് കുഞ്ഞുണ്ണിക്കവിതകളുടെ മധുരം തേടുന്നവര്ക്കും ഒഴിവാക്കാനാവാത്ത ഗ്രന്ഥം.
BEEJAGANITHAM VINODANGALIL

BEEJAGANITHAM VINODANGALIL

40.00
ബീജഗണിത വിനോദങ്ങൾ .
Malayalam book for Civil Service Examination preparation.This book will help you to score high marks in Ethics,Integrity and Aptitude.This book…
മാണിക്യക്കല്ലും കുട്ടിക്കഥകളും ചിത്രങ്ങളും എം.ടി മാണിക്യക്കല്ലും കുട്ടികഥകളും ചിത്രങ്ങളും എന്ന ഗ്രന്ഥം കുട്ടികളുടെ മറ്റു മൂന്നു നോവലുകളുടെ സമാഹാരം ആണ് .ദയ എന്ന തന്ത്രക്കാരിയായ പെൺകുട്ടിയുടെ കഥ…
English English Malayalam Short Dictionary is an English dictionary which contains all essential English words with their synonyms along with…
MANASSARIYUM YANTHRAM

MANASSARIYUM YANTHRAM

99.00
മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടെയും കള്ളത്തരം വെളിച്ചത്താവുന്നു. ഉള്ളിലെ കാര്യങ്ങൾ പുറത്തുവരുന്നു. കുട്ടികൾക്ക്് വായിച്ചു രസിക്കാന ലളിതമായ ഭാഷയിൽ കഥ പറയുന്നു. കുട്ടികളുെട വായന വളർത്താൻ ഉതകുന്ന…
The first bilingual dictionary with thesaurus
CIRCUS

CIRCUS

115.00
Sale!

CIRCUS

115.00
മൃഗങ്ങൾ മാത്രമുള്ള സർക്കസ്. ഒരൊറ്റ മനുഷ്യൻ ഇല്ലാത്ത സർക്കസ്. മൃഗങ്ങൾ കെട്ടിയുയർത്തിയ കൂടാരത്തിൽ കുട്ടികളെക്കൊണ്ടു നിറഞ്ഞിരുന്നു. കുട്ടികൾ മാത്രം. മുതിർന്നവർക്ക് പ്രവേശനമില്ല. എങ്കിലും മുതിർന്നവർക്കും ഉണ്ടായിരുന്നു സർക്കസ്…
SARVAJITHUM KALLAKKADATHUM

SARVAJITHUM KALLAKKADATHUM

90.00
ജനങ്ങളുടെ ജീവിതത്തിന് ദുരിതങ്ങൾ തീർത്ത കള്ളക്കടത്തു കാർക്കെതിരെയും കൊള്ളക്കാർക്കെതിരെയും സർവജിത്ത് നടത്തിയ സാഹസിക പോരാട്ടങ്ങളുടെ നിമിഷങ്ങളാണീ പുസ്തകം.
ORU SNEHAGATHA

ORU SNEHAGATHA

18.00
അതീവ ഹൃദ്യമായ ഭാഷയില് ലാളിത്യത്തോടെ കുട്ടികള്ക്കായി അവതരിപ്പിക്കുന്ന കഥകള്. സ്നേഹത്തിന്റെയും പരിശ്രമത്തിന്റെയും പരസ്പരസഹായത്തിന്റെയും സന്ദേശം മനോഹരമായ കഥകളിലൂടെ കൈമാറുന്ന പുസ്തകങ്ങള്.
KOODUKAL VEEDUKAL

KOODUKAL VEEDUKAL

45.00
കുട്ടികഥകൾ .ഗുണപാഠ കഥകൾ .മനസിനെ ആനന്ദിപ്പിക്കുന്ന കഥകൾ .
AMMAYUDE UMMA

AMMAYUDE UMMA

80.00
നിങ്ങള് ഒരുപാടു കഥകള് കേട്ടിട്ടുണ്ടാവും. അവയിലൊന്നും ഈ കഥകള് ഉണ്ടാവില്ല. തീര്ച്ച. നമുക്കു ചുറ്റുമുള്ള ജീവിതങ്ങളില് നിന്നും കുട്ടികള്ക്കുവേണ്ടി കണ്ടെടുത്തവയാണ് ഇതിലെ ഓരോ രചനയും. അവ നിങ്ങളെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.