Shopping cart

show blocks helper

Sort by

View
100 Fish Recipes

100 Fish Recipes

88.00
ചെമ്മീന്‍ അച്ചാര്‍, ഫിഷ് സാന്‍ഡ്‌വിച്ച്, ഫിഷ് കട്‌ലറ്റ്, ചെമ്മീന്‍ മാങ്ങാ മുരിങ്ങക്കായ കറി തുടങ്ങി നൂറില്‍പ്പരം മത്സ്യവിഭവങ്ങളുടെ പാചകവിധികള്‍
Gandhi Quiz

Gandhi Quiz

136.00
കുട്ടികള്‍ക്ക് മഹാത്മാ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യസമരചരിത്രത്തെയും അടുത്തറിയാന്‍ പ്രശ്‌നോത്തരിയുടെ രൂപത്തില്‍ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം മുതിര്‍ന്നവര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനകരമാണ്.
Ente Kuttikkaalam

Ente Kuttikkaalam

104.00
ലണ്ടനിലെ ചേരികളില്‍നിന്ന് കലയുടെയും മാനവികതയുടെയും അനന്തവിസ്തൃതികളിലേക്ക് ഉയര്‍ന്ന എക്കാലത്തെയും മഹാനടന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയഹാരിയായ ബാല്യകാല സ്മരണകള്‍ അഞ്ചാം പതിപ്പ് പുനരാഖ്യാനം എം. സാജിത
Ee Aedathi Nonye parayu

Ee Aedathi Nonye parayu

56.00
നാട്ടിന്‍പുറത്തെ പഴയൊരു തറവാട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും ചേര്‍ന്നൊരുക്കുന്ന കുഞ്ഞുകൗതുകങ്ങളുടെ വിസ്മയലോകം. അരനൂറ്റാണ്ടിനപ്പുറത്തെ വിദ്യാലയവും ചങ്ങാത്തവും കളികളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ജീവിതത്തിലേക്ക്് ഒരെത്തിനോട്ടം കൂടിയാണിത്. മഹാകവി…
Brazilian Nadodikadhakal

Brazilian Nadodikadhakal

80.00
രാത്രി ഉണ്ടായതെങ്ങനെ മുയലിന് വാല് നഷ്ടപ്പെട്ടതെങ്ങനെ ആട് സൗമ്യനായതെന്തുകൊണ്ട് കുരങ്ങന്‍ സൂത്രശാലിയായതെങ്ങനെ കുരങ്ങനും ആടും തങ്ങളുടെ മാനം രക്ഷിച്ചതെങ്ങനെ കറുപ്പ് വെളുപ്പായിത്തീര്‍ന്നതെങ്ങനെ സമ്പന്നമായ ബ്രസീലിയന്‍ നാടോടിപ്പാരമ്പര്യത്തില്‍ നിന്നുള്ള…
Chachajikkathakal

Chachajikkathakal

96.00
ഗിഫു മേലാറ്റൂർ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവാഹർലാൽ നെഹുവിനെക്കുറിച്ച് കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകം. നെഹ്‌റുവിന്റെ ജീവിതത്തെയും വ്യക്തിസവിശേഷതകളെയും സംബന്ധിച്ചുള്ള രസകരമായ കഥകളും ചോദ്യോത്തരങ്ങളും ലഘുവിവരണങ്ങളും…
Christmas Kathakal

Christmas Kathakal

60.00
തോമസ് ഹാര്‍ഡി, ഫയദോര്‍ ദൊസ്തയേവ്‌സ്‌കി, ചാള്‍സ് ഡിക്കന്‍സ്, ഹെന്റി ജെയിംസ്, ജെയിംസ് ജോയ്‌സ്, കാത്‌റീന്‍ ആന്‍ പോര്‍ട്ടര്‍, ഒ:ഹെന്റി, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്‍ എന്നീ ലോകപ്രസിദ്ധ സാഹിത്യകാരന്‍മാര്‍…
Bible Kathakal

Bible Kathakal

32.00
പുനരാഖ്യാനം സുജമോള്‍ ജോസ് ചിത്രീകരണം റോണി ദേവസ്യ
വായനയുടെ ഉല്ലാസം അല്പംപോലും ചോർന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേർത്തിണക്കി അപൂർവസുന്ദരമായ രചനാശില്പമാണ് ജഗതി സൃഷ്ടിച്ചിരിക്കുന്നത്. അത്യന്തം ശ്ലാഘനീയമാണ് ആ രചനാവഴി. അതിൽ നക്ഷത്രങ്ങൾ പ്രകാശം…
Yung

Yung

56.00
Sale!

Yung

56.00
സി.ജി. യുങ്ങിന്റെ ജീവിതവും മന:ശാസ്ത്ര സംഭാവനകളും. ജീവിതത്തോടുള്ള സത്യസന്ധത കൊണ്ടും ആഴമേറിയ ഉള്‍ക്കാഴ്ചകളാല്‍ ദീപ്തമായ ദര്‍ശനം കൊണ്ടും ഇരുപതാം നൂറ്റാണ്ടിനെ ഏറെ സ്വാധീനിച്ച യുങ്ങിന്റെ ജീവിതത്തയും ദര്‍ശനങ്ങളെയും…
Voltaire

Voltaire

72.00
കവി, നാടകകൃത്ത്, ദാര്‍ശനികന്‍, അനീതിക്കെതിരെ പോരാടിയ ധീരന്‍, ക്രിസ്തുമതത്തിന്റെയും പള്ളിയുടെയും അന്ധവിശ്വാസത്തിന്റെയും വിമര്‍ശകന്‍, നൂതനാശങ്ങളുടെ പ്രചാരകന്‍, ബുദ്ധിജീവി എന്ന നിലകളില്‍ വോള്‍ട്ടയറുടെ ഓരോ വശവും ഈ പുസ്തകത്തില്‍…
VK Krishnamenon

VK Krishnamenon

260.00
വി.കെ. കൃഷ്ണമേനോന്‍ ആരായിരുന്നു എന്നുപോലും ഇന്ന് പലര്‍ക്കും അറിയില്ലായിരിക്കും; സാധാരണക്കാര്‍ക്കു മാത്രമല്ല, രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്നവര്‍ക്കും. രാഷ്ട്രീയരംഗത്ത് ധൈഷണികത ഇല്ലാതാകുന്ന ഈ കാലത്ത് അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിയുടെ ഓര്‍മയുണര്‍ത്തുന്നതും…
മുപ്പത്തിയൊന്‍പതു വര്‍ഷം മാത്രം ദീര്‍ഘിച്ച ജീവിതത്തിനിടെ നിരവധി മനുഷ്യായുസ്സുകള്‍കൊണ്ടു ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിച്ചു കടന്നുപോയ മഹാസന്ന്യാസിയാണ് സ്വാമി വിവേകാനന്ദന്‍. മുപ്പതു വയസ്സുവരെ ആരാലും അറിയപ്പെടാത്ത ഒരു…
Filling creditably a gap in the story of India’s transition from Raj to republic, in this provocative, sharp, and urgently…
Swargaputhran

Swargaputhran

80.00
യേശുക്രിസ്തുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ വിശകലനം ചെയ്തുകൊണ്ട് ആ ത്യാഗനിര്‍ഭരമായ ജീവിത ദൗത്യത്തിന്റെ മഹത്ത്വം നിദര്‍ശകമാക്കുന്ന ശ്രദ്ധേയ ജീവചരിത്രം.
SweettuSa niya

SweettuSa niya

40.00
സാനിയയുടെ വിജയഗാഥ. നിരവധി അപൂര്‍വ ചിത്രങ്ങളോടെ. ”പ്രതിഭയുടെ ആധിക്യംകാരണം പ്രായത്തിനു മുമ്പേ പ്രശസ്തിയുടെ സൂര്യപ്രഭയില്‍പ്പെട്ടുപോയ, അതേസമയം വിവാദങ്ങളെ നേരിടാന്‍ പ്രാപ്തയാവാത്ത ഒരു ‘കുട്ടി’യാണ് സാനിയ എന്ന് എനിക്ക്…
ഉത്തരകേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിരനേതാക്കളിലൊരാളായിരുന്ന സി.എച്ച്.ഗോവിന്ദന്‍ നമ്പ്യാരുടെ ജീവചരിത്രം. ഒരു കാലഘട്ടത്തിന്റെ സിരകളിലേക്ക് ദേശീയബോധത്തിന്റെയും സ്വാതന്ത്യദാഹത്തിന്റെയും തീത്തൈലം പടര്‍ത്തി പയ്യന്നൂരിന്റെ മണ്ണില്‍ ഗാന്ധിയന്‍ ചിന്തകളുടെ പൂമരമായി പൂത്തുനിന്ന ആ…
ഝാന്‍സിറാണി ലക്ഷ്മിബായി, കസ്തൂര്‍ബാഗാന്ധി, സരോജിനി നായിഡു, ആനിബസന്റ്, മാഡം കാമ, മീരബഹന്‍, കമലാദേവി ചതോപാധ്യായ, കമലാനെഹ്രു, വിജയലക്ഷ്മി പണ്ഡിറ്റ്, ഇന്ദിരാഗാന്ധി, അരുണാ ആസപ് അലി, ക്യാപ്റ്റന്‍ ലക്ഷ്മി,…
മാനവനിര്‍മാണത്തിലൂടെ രാഷ്ട്രപുനരുദ്ധാരണം എന്ന വിവേകാനന്ദസ്വാമികളുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണ് ശ്രീരാമകൃഷ്ണപ്രസ്ഥാനം. അതില്‍ച്ചിലര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ശ്രീരാമകൃഷ്ണസംഘത്തിലെ മലയാളിസന്ന്യാസിമാരെ മലയാളിസന്ന്യാസിമാരുടെ ജീവിതചിത്രങ്ങളാണ് ഈ പുസ്തകം.
Shesham Sheshan

Shesham Sheshan

72.00
സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഇ.എം.എസ്. എന്നറിയപ്പെട്ടിരുന്ന സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ പ്രൊഫ. എന്‍.കെ. ശേഷന്റെ ജീവചരിത്രം
Samavarthanam

Samavarthanam

100.00
പത്മശ്രീ പി.ആര്‍.കൃഷ്ണകുമാറിന്റെ ജീവിതം മാനവരാശിയുടെ ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വേദത്തെ കാലങ്ങളോളം കൈയടക്കിവെച്ചവരില്‍നിന്നും മുക്തമാക്കി ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമാക്കിത്തീര്‍ത്ത മഹാനുഭാവനാണ് പത്മശ്രീ പി.ആര്‍.കൃഷ്ണകുമാര്‍. ഉത്പതിഷ്ണുവും അസൂയാര്‍ഹവുമായ സവിശേഷതകളെ അനാവരണം ചെയ്യുന്ന…
കെ.പി.എ. സമദ് രാത്രിയുടെ ഏതോ യാമം. സാഹിർ കവിത ചൊല്ലാൻ തുടങ്ങിയപ്പോൾ പുറത്ത് മഴ പെയ്തു. എന്നാൽ സാഹിറിന്റെ ശബ്ദം മാത്രമാണ് ഞാൻ കേട്ടത്. അത് വായുവിൽ…
Riyante Kinar

Riyante Kinar

40.00
ലോകത്തിലെ വെള്ളം മുഴുവന്‍ ഒരു ബക്കറ്റില്‍ ഒതുക്കിയാല്‍ അതില്‍ ഒരു ടീസ്​പൂണ്‍ വെള്ളം മാത്രമേ കുടിക്കാന്‍ പറ്റാവുന്നതുണ്ടാകൂ…-റിയാന്‍ ഇതൊരു കഥയല്ല. കേട്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ കഥപോലെ തോന്നാം. ഒരു…
Ramanamaharshi

Ramanamaharshi

240.00
യഥാര്‍ഥ ആത്മീയത എന്തെന്ന് ലോകത്തിന് അനുഭവപ്പെടുത്തിയ ജ്ഞാനതപസ്വിയാണ് രമണമഹര്‍ഷി. ആ സന്നിധിയില്‍ അല്പനേരമിരുന്നവര്‍ക്കെല്ലാം അനുഭവപ്പെട്ട അവാച്യമായ ശാന്തി പാശ്ചാത്യരും പൗരസ്ത്യരുമായ സകല ഭക്തരും അദ്ഭുതത്തോടെ വിവരിക്കാറുണ്ട്. ആ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.